Rohit Sharma Angry Reaction At The Umpire | Oneindia Malayalam

2021-04-24 235

Rohit Sharma Angry Reaction At The Umpire
കഴിഞ്ഞ മത്സരത്തില്‍ രോഹിത്തിന്റെ നിയന്ത്രണം വിടുന്ന സാഹചര്യമുണ്ടായി. അമ്പയറിനോടായിരുന്നു രോഹിത് അപമര്യാദയായി പെരുമാറിയത്. ഇത് മുംബൈ നായകന് തിരിച്ചടിയാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.